ജ്യോതിഷരത്നം വേണുമഹാദേവ്ശനിയെപ്പോലെ രാഹുവിനെയും ചൊവ്വയെപ്പോലെ കേതുവിനെയും കാണണം എന്നാണ് പ്രമാണം. ശനിവത് രാഹു, കുജവത് കേതു എന്നൊരു ചൊല്ലു തന്നെയുണ്ട്. ഓരോ ദിവസവും പകൽ രാഹു പ്രധാനമായ സമയത്തെ രാഹുകാലം എന്നും കേതു പ്രധാനമായ സമയത്തെ യമകണ്ഡ കാലമെന്നും പറയുന്നു. ഉദയം നോക്കിയാണ് ഇത് കൃത്യമായി പറയുക. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെയാണ് രാഹുവിന്റെയും നിറം. വിശ്വാസികൾ ഏറെ ഭയത്തോടെ കാണുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. …
Tag:
kethu
-
ഭൂമിയിലെ സർവ ചരാചരങ്ങളെയും നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയാണ് നവഗ്രഹങ്ങൾ. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ …
-
നവഗ്രഹങ്ങളിൽ ഏറ്റവും ഭയത്തോടെ കാണുന്ന രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. എന്നാൽ ഛായാഗ്രഹങ്ങളായ ഇവർ വെറും ഉപദ്രവകാരികൾ മാത്രമല്ല ഇവരെക്കൊണ്ട് പല …
-
ജ്യോതിഷത്തിന്റെ അടിസ്ഥാനം നവഗ്രഹങ്ങളാണ്. വേദകാലത്തോളം പഴക്കമുള്ളതാണ് ജ്യോതിഷം.
-
Specials
സെപ്തംബർ 23 ലെ രാഹു കേതു മാറ്റം ബാധിക്കുക ഏതെല്ലാം നക്ഷത്രജാതരെ ?
by NeramAdminby NeramAdminഏതൊരാളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്ന പാപഗ്രഹങ്ങളായ രാഹുവും കേതുവും 2020 സെപ്തംബർ 23 ന് രാശി മാറുന്നു. രാഹു ചാര വശാൽ …
-
ശത്രുദോഷങ്ങളിൽ നിന്നും വിഷഭീതികളിൽ നിന്നും രക്ഷനേടുവാൻ രാഹുവിനെ ആരാധിക്കുന്നത് ഉത്തമമാണ്