(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ഡോ രാജേഷ് പുല്ലാട്ടിൽ കൊല്ലൂർ മൂകാംബികാദേവീ ക്ഷേത്രത്തിൽ ബ്രഹ്മരഥോത്സവം 2025 മാർച്ച് 22 ശനിയാഴ്ച നടക്കും. മീന മാസത്തിലെ ഉത്രം മുതൽ 9 ദിവസമാണ് ഉത്സവം. അതിന്റെ എട്ടാം ദിവസം മൂലം നക്ഷത്രത്തിലാണ് ബ്രഹ്മരഥോത്സവം. ശനിയാഴ്ച രാവിലെ മുഹൂർത്ത ബലി, 11:30 രഥാരോഹണം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് 5 മണിക്ക് …
Tag: