മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറെ പ്രാധാന്യമുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനും ആണ്.
Tag:
Krishnan aatam
-
ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടാണ് കൃഷ്ണനാട്ടം. നട തുറന്നിരിക്കുന്ന സമയത്ത് കൃഷ്ണനാട്ടം നടത്തില്ല. കളിയാട്ടം നടക്കുമ്പോൾ ഭഗവാൻ അവിടെ സന്നിഹിതനാകും എന്നതാണ് കാരണം.