ധനത്തിന്റെ അധിപതിയായ കുബേര മൂർത്തിയെ ഉപാസിച്ചാൽ സമ്പൽ സമൃദ്ധി ഉണ്ടാകും. പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസിന്റെയും ഭരദ്വാജ പുത്രി ദേവർണ്ണിയുടെയും മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു.
Tag:
Kuberan
-
വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടാൽ ആരായാലും അപമാന ദുഃഖം അനുഭവിക്കേണ്ടി വരും. തന്നെ പരിഹസിച്ച് ചിരിച്ച ചന്ദ്രനെ ഗണേശ ഭഗവാൻ …