ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ. ദാരുക നിഗ്രഹം കഴിഞ്ഞ് അസുരന്റ ശിരോമാല ധരിച്ച രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി ദേവി മലയാലപ്പുഴയില്‍ കുടികൊള്ളുന്നത്. മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന്‍ ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല് കാണാത്ത ദമ്പതിമാര്‍ മലയാലപ്പുഴ അമ്മയെ ദര്‍ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബദോഷത്തിനും ശത്രുദോഷത്തിനും ഇവിടെ കടുംപായസ വഴിപാട് നടത്തുന്നത് പ്രസിദ്ധമാണ്. കളവ് മുതല്‍ തിരിച്ച് …
Tag: