ഭാഗ്യരത്നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം,ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതിഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്. ലഗ്നാധിപൻ ശുക്രനായ ഇടവലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയ രത്നം വജ്റമാണ്. കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളിൽ പിറന്നവരാണ് ഇടവലഗ്നക്കാർ. 1. വജ്റംഇടവലഗ്നക്കാർ ലഗ്നാധിപനായ ശുക്രന്റെ രത്നമായ വജ്രം ധരിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും, ദാമ്പത്യ പ്രശ്ന പരിഹാരങ്ങൾക്കും, ആഡംബരജീവിത സൗകര്യങ്ങൾ ലഭിക്കുന്നതിനും കലാ പ്രവർത്തന വിജയത്തിനും നല്ലതാണ്. …
Tag: