തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ലക്ഷ്മി പൂജയ്ക്ക് സുപ്രധാനമായ വൃശ്ചികത്തിലെ തൃക്കാർത്തിക നാൾ മുതൽ ശ്രീ ലളിതാപഞ്ചവിംശതി ജപിച്ചു തുടങ്ങുന്നത് എല്ലാവിധ കുടുംബ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു. കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്നാണ് ജപം നടത്തേണ്ടത്. ശ്രീ ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നത് നല്ലതാണ്. ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രമോ നമാവലിയോ ജപിക്കാം. ഈ ജപത്തിന് ലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ച ശ്രേഷ്ഠമാണ്. ഇതിൽ തന്നെ മലയാളമാസത്തിൽ …
Tag: