കേതു ദോഷപരിഹാരത്തിന് വൈഡൂര്യം ധരിക്കുന്നത് ഉത്തമമാണ്. രോഗദുരിതങ്ങള്‍, ബാധകള്‍ തുടങ്ങിയവ അകറ്റുന്നതിനും ശത്രുക്കളുടെ ഗൂഢമായ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനും മന:സുഖം, സമ്പത്ത്, ശരീരസുഖം തുടങ്ങിയവയ്ക്കും കേതു ദശയിലെ ദോഷങ്ങള്‍ തീര്‍ക്കുന്നതിനും ജാതകത്തിലെ കേതു ദോഷപരിഹാരത്തിനും വൈഡൂര്യം ധരിക്കുന്നത് നല്ലതാണ്. വൈഡൂര്യം ഇരുട്ടത്തും പൂച്ചക്കണ്ണുപോലെ തിളങ്ങും.
Tag: