ദേവീമാഹാത്മ്യത്തിലെ മന്ത്രശക്തി നിർഭരമായ ഏഴു ശ്ലോകങ്ങളാണ് സപ്തശ്ലോകീ ദുർഗ്ഗ എന്ന് അറിയപ്പെടുന്നത്. ദേവീമാഹാത്മ്യം പോലെ അതിവേഗം ഫലദായകമായി മറ്റൊന്നും തന്നെ ഉപാസനാ സമ്പ്രദായങ്ങളിൽ ഇല്ല. സ്ത്രീ എന്നോ പുരുഷനെന്നോ, ബാലനെന്നോ, ബാലികയെന്നോ
Tag:
Maha Saraswati
-
അത്യധികം ശക്തിയുള്ള രണ്ട് നവാക്ഷരീ മന്ത്രങ്ങൾ ഉണ്ട്. ഇതിൽ ഒന്ന് ദേവിയുടേതും മറ്റൊന്ന് ഗണപതിയുടേതുമാണ്.