(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷി പ്രഭാസീന സി പിശിവപ്രീതിക്കുള്ള എട്ടുവ്രതങ്ങളിൽ ഏറ്റവും മുഖ്യമാണ് മഹാശിവരാത്രി വ്രതം. സകല പാപങ്ങളും നശിപ്പിക്കുന്ന ഈ മഹാവ്രതാനുഷ്ഠാന ഫലമായി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. ശ്രദ്ധയോടും ശുദ്ധിയോടും ഭക്തിയോടും കൂടി ശിവരാത്രി വ്രതം നോൽക്കുന്ന ഭക്തർക്കും ജീവിതപങ്കാളിക്കും ദീര്‍ഘായുസ്സുണ്ടാകും. ദമ്പതികൾ ഒന്നിച്ച് ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ കുടുംബത്തിൻ്റെയും …
Tag: