ജോതിഷി പ്രഭാ സീന സി പിഅമാവാസി തിഥിയും ശനിയാഴ്ചയും ശനിയുടെരാശിമാറ്റവും ഒന്നിച്ചു വരുന്ന വിശേഷ ദിവസമാണ്2025 മാർച്ച് 29. കുംഭം രാശിയിൽ നിന്നും ശനി ഗ്രഹം മീനം രാശിയിലേക്ക് മാറുന്നതിനാൽ സവിശേഷമായ ഈ ദിവസം അപൂർവ്വമായ ശനി അമാവാസി കൂടി വരുന്നതിനാൽ ഇതിന്റെ പ്രാധാന്യം മൂന്നിരട്ടിയാകുന്നു. നീതി ദേവനായ ശനൈശ്ചരനെ പ്രീതിപ്പെടുത്താൻ ലഭിക്കുന്ന അസുലഭാവസരമായാണ് ശനി അമാവാസി ദിവസത്തെ കണക്കാക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ അമാവാസി തിഥിയും ശനിയാഴ്ചയും ശനി …
Tag: