ശബരിമല അയ്യപ്പദർശനം ശേഷം മാളികപ്പുറത്തമ്മയെ തൊഴുത് വലം വയ്ക്കുമ്പോഴാണ് തീർത്ഥാടനം പൂർത്തിയാകുക. അയ്യപ്പദർശനം നടത്തുന്ന മിക്കവാറും എല്ലാ ഭക്തജനങ്ങളും മാളികപ്പുറത്തും ദർശനം നേടുമെങ്കിലും പലർക്കും ജഗദീശ്വരിയുടെ സന്നിധിയിലെ ചിട്ടകളും വഴിപാടുകളും ഫലസിദ്ധിയും അറിയില്ല.പ്രധാന ദേവതയായ മാളികപ്പുറത്തമ്മയെ കൂടാതെ കൊച്ചുകടുത്ത സ്വാമി, മലദൈവങ്ങൾ, നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ എന്നീ സന്നിധികളും മാളികപ്പുറത്തുണ്ട്. മാളികപ്പുറം മേൽശാന്തിയായിരുന്ന തുരുത്തി, പുതുമന മനുനമ്പൂതിരി മാളികപ്പുറത്തെ പ്രത്യേകതകൾ പറയുന്നു: മാളികപ്പുറത്തെ പ്രധാന വഴിപാടുകൾ ?മാളികപ്പുറത്തമ്മയ്ക്ക് പുഷ്പാഞ്ജലി, പായസം, പട്ട്ചാർത്തുക, …
Tag:
Malikappuram
-
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ കൊടുങ്ങല്ലൂർ വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. എറണാകുളം അങ്കമാലി മൈലക്കോടത്ത് മനയിൽ …