സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്നവർക്കും ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം വൈകുന്നവർക്കും ശ്രീ മുരുക പൂജയും വ്രതങ്ങളും ദോഷ പരിഹരമേകും. ഭഗവാന്റെ സുപ്രധാന വിശേഷ ദിനമായ മകരത്തിലെ തൈപ്പൂയ നാളിൽ വ്രതമെടുക്കുന്നതും ഷഷ്ഠിവ്രതാചരണവുമാന്ന് ശ്രീ മുരുകന്റെ പ്രീതി നേടാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ. സന്തതികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരുമിച്ച് സുബ്രഹ്മണ്യ പ്രീതികരമായ വ്രതങ്ങളെടുത്താൽ സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഇതിനു പുറമെ സന്താനങ്ങളുടെ അഭിവൃദ്ധിക്കും മുരുക പൂജ നല്ലതാണ്. ശത്രുദോഷശമനം, മുജ്ജന്മദോഷശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയ ഫലങ്ങളും …
Tag: