വൃശ്ചികമാസം ഒന്നിന് തുടങ്ങുന്ന മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന സവിശേഷമായ ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പൻമാർ സംഘമായി എത്തും. ഇത്തരത്തിൽ അഖണ്ഡനാമ
Tag:
ManikkapuramSathaTemple
-
പി എം ദാമോദരൻ നമ്പൂതിരികലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി …