മംഗളഗൗരിഎല്ലാ സങ്കടങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യസൗഖ്യത്തിനും സമ്പത് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല. എല്ലാ മാസവും ആയില്യപൂജ നടത്തുന്നത് ദോഷപരിഹാരത്തിന് നല്ലതാണ്. 🟠 ഈ മാസം 2 തവണ ആയില്യംകന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും. കന്നി മാസത്തിലെ ആയില്യം …
Tag:
mannarasala
-
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍.
-
നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദൈവങ്ങളാണ് നാഗങ്ങൾ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന നാഗങ്ങളെ പണ്ടുമുതലേ ആരാധിച്ചുവരുന്നു. മാറാരോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ …
-
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ആയില്യം മഹോത്സവത്തിനൊരുങ്ങി. തുലാമാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ ഒക്ടോബർ 21, 22, 23 ദിവസങ്ങളിലാണ് …