ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ ഒരോ വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ പലർക്കും അറിയില്ല ഈ വഴിപാടുകളുടെ ഫലങ്ങള്‍. ഇതറിഞ്ഞാല്‍ ഒരോ വിഷമത്തിനും അതിനനുസരിച്ച് പരിഹാരം ചെയ്താൽ വേഗം ഫലസിദ്ധിയുണ്ടാകും. ഗണപതി ഹോമം: വിഘ്ന നിവാരണം പുഷ്പാഞ്ജലി: ആയുരാരോഗ്യ സൗഖ്യം രക്തപുഷ്പാഞ്ജലി: ശത്രു ദോഷ മുക്തി സ്വയംവര പുഷ്പാഞ്ജലി: വിവാഹ തടസ്സം നീങ്ങാൻ സഹസ്രനാമ പുഷ്പാഞ്ജലി: ഐശ്വര്യം ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഭാഗ്യലബ്ധി, സമ്പല്‍ സമൃദ്ധി ഐകമത്യസൂക്ത പുഷ്പാഞ്ജലി: ഗൃഹത്തില്‍ ശാന്തി, കലഹ മോചനം പുരുഷസൂക്ത പുഷ്പാഞ്ജലി: ഇഷ്ടസന്താനലബ്ധി ആയുര്സൂക്ത പുഷ്പാഞ്ജലി: ദീര്‍ഘായുസ്സ് ശ്രീസൂക്ത പുഷ്പാഞ്ജലി: സമ്പല്‍ …
Tag:
mantras
-
കലിയുഗത്തിൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സുഗമമായി ഈശ്വരസാക്ഷാൽക്കാരം നേടാൻ ഒരു ഒറ്റമൂലിയുണ്ട്. അതാണ് രാമനാമജപം
-
ധനത്തിന്റെ അധിപനാണ് കുബേരൻ. സമ്പദ് സമൃദ്ധിയുടെ ഈശ്വരഭാവം. ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തി.
-
സൂര്യനെ ആരാധിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് ഞായറാഴ്ച. അന്ന് ഉദയത്തിന് മുമ്പ് കുളിച്ച് സൂര്യോദയവേളയില്‍ ഓം ഘൃണിസൂര്യാദിത്യ എന്ന മന്ത്രം ജപിച്ചു …
-
അത്ഭുതകരമായ ഫലസിദ്ധിയുള്ള രണ്ട് മന്ത്രങ്ങളുണ്ട് – അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും. എട്ട് അക്ഷര സമാഹാരമായ അഷ്ടാക്ഷര മന്ത്ര ജപ ഫലം …
Older Posts