പൂർണ്ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ചു കഴിഞ്ഞാൽ അവിടെ പരിപൂർണ്ണ സമർപ്പണം ഉണ്ടാകണം – 2020 സെപ്തംബർ 27 ന് അമൃതവർഷം 67 എന്ന പേരിൽ ഭക്തർ ജന്മദിനം ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ സത് വചനങ്ങളിൽ സുപ്രധാനമായ ഒന്നാണിത്. തന്റെ ഓരോ തിരുവചനങ്ങളും ഭക്തരെ ബോദ്ധ്യപ്പെടുത്താൻ അമ്മ ഒരോ കഥകൾ പറയാറുണ്ട്
Tag: