(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജോതിഷി പ്രഭാസീന സി പിസൂര്യന്റെ രാശി മാറ്റമാണ് സംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് സംക്രമകാലം. എല്ലാ മലയാള മാസങ്ങളുടെയും അടിസ്ഥാനം സംക്രമമാണ്. സംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. മേടം, കർക്കടകം, മകരം, തുലാം എന്നീ സംക്രാന്തികൾക്ക് ഏറെ പ്രാധാന്യമുണ്ട്. സൂര്യസംക്രമം പകലാണെങ്കിൽ ആ …
Tag: