ശിവന്റെ അംശാവതാരമായി പ്രകീർത്തിക്കുന്ന ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ അവതാരദിനമാണ് മേടത്തിരുവാതിര. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ ഇരുട്ടിൽ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ആദി ശങ്കരാചാര്യരുടെ ജന്മദിനമായമേടമാസത്തിലെ തിരുവാതിര തത്വജ്ഞാനദിനമായി കേരളം ആഘോഷിക്കുന്നു. ജ്ഞാനസൂര്യൻ അവതാരമെടുത്ത ഈ പുണ്യ ദിവസം 2025 മേയ് 2 വെള്ളിയാഴ്ചയാണ്. വ്യാസനും വാല്മീകിക്കും ശേഷം ഹൈന്ദവരുടെആദ്ധ്യാത്മിക വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നല്കിയ പുണ്യാത്മാവാണ് ജഗദ്ഗുരു ശങ്കരാചാര്യർ. ജൈന, ബുദ്ധമതങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചആചാര്യൻ വേദാന്തത്തിലെ അദ്വൈത …
Tag:
MedaThiruvathira
-
SpecialsVideo
മേടത്തിരുവാതിര ആദിശങ്കര ജയന്തി ; അന്നപൂർണ്ണേശ്വരി സ്തോത്രം പിറന്ന കഥ
by NeramAdminby NeramAdmin2024 മേയ് 12, 1199 മേടം 29: വൈശാഖമാസത്തിലെ ശുക്ലപഞ്ചമി. മേടത്തിരുവാതിര. ഭാരതത്തിന്റെ ആദ്ധ്യാത്മികസൂര്യന്റെ തിരു അവതാര തിരുനാൾ. കേരളത്തിന് മേടമാസത്തിരുവാതിര …