( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജോതിഷി പ്രഭാ സീനപാര്വ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാന് നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷസന്ധ്യകൾ. പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്ര ദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലും പ്രദോഷ ദിവസം വ്രതമെടുക്കണം. മീന മാസത്തിലെ വെളുത്തപക്ഷപ്രദോഷം …
Tag: