വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും പ്രാർത്ഥിക്കേണ്ട ദേവതയാണ് സരസ്വതി. നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകാനും ബുദ്ധിശക്തി വർദ്ധിക്കാനും സരസ്വതി ദേവിയെ ഏത് മന്ത്രം കൊണ്ട് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് ഉപദേശിച്ച് തരുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ക്ഷേത്രങ്ങളിൽ പോലും ദേവിയുടെ അളവറ്റ ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ മന്ത്രം ഏകാഗ്രതയോടെ ഭക്തിയോടെ ആചാര്യൻ ജപിക്കുന്നത് കേട്ട് തന്നെ ശീലിക്കണം. അങ്ങനെ …
Tag: