അശോകൻ ഇറവങ്കര അവിടെ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തിരുപ്പതി കാളഹസ്തി റൂട്ടിൽ പാപ നായിഡുപേട്ടയ്ക്ക് സമീപം ഗുഡിമല്ലം എന്നൊരു ഗ്രാമമുണ്ട്. ഇവിടെ മനോഹരമായ ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. പരശുരാമേശ്വര ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത് എന്നു പറയുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും 2400 വർഷത്തിലധികമായി തുടർച്ചയായി ആരാധിക്കുന്ന ഏറെ …
Tag: