നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പകാവിൽ അഭിഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.
Tag:
Nagadosham
-
Specials
ഐശ്വര്യത്തിന് കന്നി ആയില്യം; ഈ 3 നക്ഷത്രക്കാർ എന്നും ഉപാസിക്കണം
by NeramAdminby NeramAdminനാഗരാജാവിന്റെ അവതാര ദിവസമായി പ്രകീർത്തിക്കപ്പെടുന്ന കന്നിമാസത്തിലെ ആയില്യം നാഗാരാധനയ്ക്ക് അതിവിശേഷമാണ്. വെട്ടിക്കോടും അനന്തൻകാടും ഉൾപ്പെടെയുളള നാഗസന്നിധികളിൽ ഈ ദിവസമാണ് ആയില്യമഹോത്സവം. 2020 …