രാഹു ഗ്രഹദോഷ പരിഹാരത്തിന് ദേവീ ക്ഷേത്രങ്ങളിൽ നടത്താറുള്ള ഏറ്റവും ഉത്തമമായ വഴിപാടാണ് നാരങ്ങാവിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞൊഴിച്ച ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരത്തക്ക രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങത്തോടിന് ഉള്ളിൽ
Tag: