മംഗള ഗൗരിതൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തിആഘോഷത്തിനും അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനും ഒരുങ്ങുന്നു. 2025 മേയ് 11 ഞായറാഴ്ച ആണ് നരസിംഹജയന്തി. വൈശാഖ മാസം വെളുത്തപക്ഷ ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. നരസിംഹമൂർത്തിയുടെ ജന്മനാളായ ചോതി നക്ഷത്രവും വെളുത്തപക്ഷ ചതുർദ്ദശിയും ഇത്തവണ ഒന്നിച്ചു വരുന്നതിനാൽ അതിവിശേഷമായി കണക്കാക്കുന്നു. അത്ഭുത നാരായണ വിഗ്രഹംകേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം ക്ഷേത്രം. വിഷ്ണുവാണ് പ്രധാന ദേവനെങ്കിലും അതേ ശ്രീകോവിലിൽ നരസിംഹ മൂർത്തിയെ പടിഞ്ഞാറോട്ടും …
Tag: