ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ
Tag:
Navratri
-
ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും സാധിച്ചു തരുന്ന, ആർക്കും എപ്പോഴും ഉപാസിക്കാവുന്ന ഭഗവതിയാണ് കാത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗാ ദേവിയുടെ ഒൻപത് ഭാവങ്ങളിൽ …