(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ദേവീ ഭക്തർ മനസ്സിൽ കുടിയിരുത്തിയ ഒരുപിടി ആറ്റുകാലമ്മ സ്തുതിഗീതങ്ങൾ ഒരുക്കിയ ഗായകൻ മണക്കാട് ഗോപൻ്റെ ഇത്തവണത്തെ ഗനോപഹാരമാണ് ആറ്റുകാൽ ശ്രീഭദ്ര. ഓരോ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനും ദേവീഗീതങ്ങൾ കാസറ്റുകളിലും സീഡികളിലും യൂട്യൂബിലുമായി പാടി പ്രസിദ്ധീകരിക്കുന്ന ആറ്റുകാലമ്മയുടെ ഉപാസകനായ മണക്കാട് ഗോപൻ ഈ ദേവീസപര്യ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി. അനന്തപുരിയുടെ ‘ജൂനിയർ …
Tag: