ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ചു എന്നാണ് ഒരു കഥ. മഹാഭാരതത്തിലാണ് ഭഗവാൻ പാർവതിദേവീ സമ്മേതനായി ഭക്താനുഗ്രഹത്തിന് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യമുള്ളത്. എന്നാൽ ശിവപുരാണത്തിൽ ശിവൻ തന്റെ സേവകന്മാരായ ഭൂതഗണങ്ങളോടൊപ്പമാണ് അർജ്ജുന സവിധത്തിൽ എത്തുന്നത്. ഭൂതഗണങ്ങളും …
Tag: