ജീവിതത്തിലെ വഴികാട്ടിയാണ് ജ്യോതിഷം. എങ്ങനെ ജീവിതം നല്ലതാക്കാം, സുഭദ്രമാക്കാം എന്നത് സംബന്ധിച്ച് അത് സൂചനകൾ തരും. ജാതകത്തിലെ ഗ്രഹനില പരിശോധിച്ചാൽ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാൻ കഴിയും. നമുക്ക് കിട്ടാവുന്ന ജോലി ഏത്? ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലി ഏതാണ്?
Tag:
pooradam
-
ജാതകം നോക്കി ഒരു വ്യക്തിയുടെ ഇഷ്ടദേവതയെ കണ്ടെത്തുന്നതിന് ജ്യോതിഷത്തിൽ നല്ല പരിജ്ഞാനം വേണം. ജാതകത്തിലെ അഞ്ചാം ഭാവാധിപന്, അഞ്ചില്‍ നില്ക്കുന്ന ഗ്രഹം, …