വളരെ വേഗത്തിൽ ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യദിനമാണ് മാസന്തോറുമുള്ള പൗർണ്ണമി. എല്ലാ മാസവും പൗർണ്ണമി സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പൗർണ്ണമിപൂജ / ഐശ്വര്യപൂജ എന്നിവയിൽ പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും ഉത്തമമാണ്. ഒരിക്കലോടെ ഇത് അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. തുലാമാസത്തിലെ പൗർണ്ണമി 2025 നവംബർ 5 ബുധനാഴ്ചയാണ്.
Tag:
#powrnami
-
Featured Post 1
കുടുംബ ജീവിതം ഭദ്രമാക്കാം, മംഗല്യ ഭാഗ്യം നേടാം; ഉമാമഹേശ്വര വ്രതം പൗർണ്ണമിയിൽ
by NeramAdminby NeramAdminകുടുംബജീവിതം ഭദ്രമാക്കാനും വിവാഹ തടസങ്ങൾ മാറ്റുന്നതിനും ഉമാമഹേശ്വര പ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് കാർത്തികമാസത്തിലെ പൗർണ്ണമി. ഈ ദിവസം അനുഷ്ഠിക്കുന്ന …