മംഗള ഗൗരി നവഗ്രഹങ്ങളിൽ രാഹുവിനെയും കേതുവിനെയും തമോഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. മിക്കവരും ഭയപ്പാടോടെയാണ് രാഹു കേതുക്കളെ കാണുന്നത്. എന്നാൽ കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധിസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും, പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കാനും കേതുവിന്റെ അനുഗ്രഹത്താൽ സാധിക്കും. ജാതകത്തിൽ കേതു ദോഷസ്ഥാനത്താണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ജീവിതം ആയിരിക്കും.
Tag:
rahukalam
-
ശത്രുദോഷങ്ങളിൽ നിന്നും വിഷഭീതികളിൽ നിന്നും രക്ഷനേടുവാൻ രാഹുവിനെ ആരാധിക്കുന്നത് ഉത്തമമാണ്
-
എല്ലാ ശുഭകാര്യങ്ങൾക്കും രാഹുകാലം ഒഴിവാക്കുന്നത് മലയാളികളുടെ പതിവാണ്. യാത്ര, ഗൃഹപ്രവേശം, വിവാഹം, തൊഴിൽ പ്രവേശം തുടങ്ങി സകല നല്ല കാര്യത്തിനും രാഹുകാലം