മിഥുനം 8 ന്, ജൂണ്‍ 22 ന്, ചൊവ്വാഴ്ച പകല്‍ 2 മണി 34 മിനിറ്റിന് ശുക്രന് മിഥുനത്തില് നിന്നും കര്‍ക്കടകത്തിലേക്ക് സംക്രമിച്ചു. കർക്കടകം ഒന്നിന്, ജൂലൈ 17 ശനിയാഴ്ച പകല്‍ 9 മണി 27 മിനിറ്റിന് കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്ക് പകരുന്നു. (അവലംബം ഡോ.കെ. ബാലകൃഷ്ണ
Tag:
Rashibhalam
-
ആരെടാ? എന്ന് ചോദിച്ചാല്‍ അതേ കനത്തില്‍ ഞാനെടാ? എന്നുപറയുന്ന തന്റേടമാണ് ചൊവ്വ. നയാഗ്രാ വെള്ളച്ചാട്ടം താഴെയ്ക്ക് പതിക്കുന്നതിനുപകരം മുകളിലേയ്ക്ക് കുത്തിപ്പൊങ്ങിയാലോ? ആ …