വിശ്വാസികൾക്കെല്ലാം വളരെ സുപരിചിതമായ ഒരു കാര്യമാണ് കൈവിഷദോഷം. വളരെ സന്തോഷത്തോടും ചുറുചുറുക്കോടും ജീവിച്ചു പോകുന്ന ചില മനുഷ്യർ പെട്ടെന്ന് കർമ്മശേഷിയും പ്രസരിപ്പും നഷ്ടപ്പെട്ട് നിരാശയ്ക്ക് അടിപ്പെട്ട് തകർന്നു പോകുന്നതും മോശം ബന്ധങ്ങളിൽ അകപ്പെട്ട് വഴി തെറ്റുന്നതും ചിലരുടെ കാര്യത്തിൽ സൗന്ദര്യം പോലും നഷ്ടപ്പെട്ട് പേക്കോലങ്ങളായി മാറുന്നതുമെല്ലാം ചുറ്റിലും നാം കാണാറുണ്ട്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാര സാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്ത്തു നല്കുന്ന ഗൂഢപ്രയോഗങ്ങളാണ് ഇതിന് കാരണമെന്ന് ബഹുഭൂരിപക്ഷം വിശ്വാസികളും …
Tag: