ഭാഗ്യരത്നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.കുംഭം ലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയത്ലഗ്നാധിപനായ ശനിയുടെ രത്നമായ ഇന്ദ്രനീലമാണ്.
Tag:
ruby
-
ഭാഗ്യരത്നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം,ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതിഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്. ലഗ്നാധിപൻ ശുക്രനായ …