കണ്ണേറ്, കരിനാക്ക്, ദൃഷ്ടിദോഷം ഇങ്ങനെയുള്ള കാര്യങ്ങളിൽ ജാതിമതഭേദമില്ലാതെ എല്ലാവർക്കും വിശ്വാസമുണ്ട്. പൊന്നിന്റെ നിറമുള്ള കുഞ്ഞ്, പൂത്തുലഞ്ഞ് നിൽക്കുന്ന മാവ്, പൊന്നണിഞ്ഞ് തിളങ്ങുന്ന അതിസുന്ദരിയായ വധു, നല്ല ചേർച്ചയുള്ള വധൂവരന്മാർ, നല്ല കുടുംബ ജീവിതം, ചന്തമുള്ള പുതിയ വീട് …ഇതിനെല്ലാം
Tag:
salt
-
ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ മഹാലക്ഷ്മി മഹാവിഷ്ണുവിന്റെ ദേവിയാണ്