നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.
Tag:
Saraswati Mantram
-
വിദ്യാഭിവൃദ്ധിക്ക് സാധാരണ എല്ലാവരും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയുമാണ് ഭജിക്കുന്നത്. എന്നാൽ വിദ്യാഭിവൃദ്ധിക്കും വിദ്യാവിജയത്തിനും ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷകളിലെ തിളക്കമാർന്ന വിജയത്തിനും ഹയഗ്രീവനെ …