നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.
Tag:
Saraswati Pooja
-
കോവിഡ് മഹാമാരി ഭീഷണി നാടെങ്ങും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ സരസ്വതീ പൂജയ്ക്ക് ക്ഷേത്രത്തിൽ പോകാൻ കുട്ടികൾക്ക് കഴിയില്ല. അവർക്കു വേണ്ടി വീട്ടിൽ …