രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ ജാതകത്തില്‍ വൃശ്ചികരാശിയില്‍ രാഹു നില്ക്കുന്നവർ ചിങ്ങം, ധനു, മീനം, കര്‍ക്കടകം രാശികളില് നില്ക്കുന്ന രാഹു ആദിത്യന്, ചന്ദ്രന്, ചൊവ്വ, വ്യാഴം ഇവയോട് യോഗം ചെയ്ത …
Tag: