എങ്ങനെയെല്ലാമാണ് സെപ്തംബർ 23, ബുധനാഴ്ച നടക്കുന്ന രാഹു – കേതു ഗ്രഹ മാറ്റം ഒരോ നാളുകാരെയും ബാധിക്കുന്നതെന്ന് തിരുവനന്തപുരം അനന്തൻകാട് ശ്രീ നാഗരാജക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പ്രവചിക്കുന്നു. ഒപ്പം ഈ രാശി മാറ്റത്തെത്തുടർന്ന് അടുത്ത 18 മാസം അനുഭവിക്കേണ്ടി വരുന്ന വിഷമതകൾക്ക് പരിഹാര ക്രിയകളും നിർദ്ദേശിക്കുന്നു.
Tag: