( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗളഗൗരി ദശരഥമഹാരാജൻ ശനിയെ സ്തുതിച്ച് രചിച്ച പ്രസിദ്ധമായ കീർത്തനമാണ് ശനൈശ്ചര സ്തോത്രം. ഒരോ സമയം പത്ത് ദിക്കിലേക്ക് രഥം തെളിച്ച് വിസ്മയം തീർത്ത് ബ്രഹ്മദേവനിൽ നിന്നും ദശരഥൻ എന്ന നാമഥേയം സ്വന്തമാക്കിയ ശ്രീരാമചന്ദ്രൻ്റെ പിതാവും അയോദ്ധ്യാ പതിയുമായ ദശരഥൻ്റെ ഈ സ്തുതിശനിദേവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇത് പതിവായി …
Tag: