എല്ലാവർക്കും ദുരിതങ്ങൾ നൽകുന്നതാണ് ശനിദശ. രോഗങ്ങളും ആപത്തുകളും ഒഴിയാതെ പിടികൂടി ഏറ്റവുമധികം ശല്യമുണ്ടാകുന്നത് ശനിദശയിലാണ്. അഷ്ടമശനി മരണകാരണം പോലുമാകുമെന്നാണ് വിശ്വാസം. അങ്ങനെ എല്ലാം കൊണ്ടും ദുരിതം സൃഷ്ടിക്കുന്ന ശനിയുടെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഏറ്റവും നല്ലത് ഹനുമാന് സ്വാമിയെ അഭയം പ്രാപിക്കുകയാണ്. ഇതിനു പറ്റിയ സന്നിധികളിലൊന്നാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന് കാവ് ക്ഷേത്രം.
Tag: