(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജോതിഷി പ്രഭാസീന സി പിസുബ്രഹ്മണ്യന്റെയും ശിവപാർവ്വതിമാരുടെയുംകൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന കുംഭത്തിലെ ഷഷ്ഠി വ്രതം 2025 മാർച്ച് 5 ബുധനാഴ്ചയാണ്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ്ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. സ്കന്ദഷഷ്ഠി, തൈപ്പൂയം, ഭഗവാന്റെ അവതാര ദിനമായ ഇടവത്തിലെ വൈകാശി വിശാഖം ഇവയാണ് സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള വാർഷിക ദിവസങ്ങൾ. ഇതിനു പുറമെ ചൊവ്വ, ഞായർ …
Tag:
shashtivritham
-
Featured Post 3Specials
ദാമ്പത്യ ക്ലേശങ്ങളും മംഗല്യ തടസ്സവും മാറ്റാൻ തിങ്കളാഴ്ച വ്രതം അത്യുത്തമം
by NeramAdminby NeramAdminപാർവ്വതീസമ്മേതനായ ശിവന്റെ ദിനമാണ് തിങ്കളാഴ്ച. അന്ന് ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് മംഗല്യഭാഗ്യത്തിനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കാനും അത്യുത്തമമാണ്. സോമവാര വ്രതം എന്ന …
-
Featured Post 2Specials
സുബ്രഹ്മണ്യ ഭഗവാന്റെ വേൽ ഭക്തരെ രക്ഷിക്കുന്ന ദിവ്യായുധം
by NeramAdminby NeramAdminസുബ്രഹ്മണ്യസ്വാമിക്ക് എന്ത് വഴിപാട് നടത്തിയാലും അതിവേഗം ഫലം ലഭിക്കുന്നത് മിക്കവാറും എല്ലാ ഭക്തരുടെയും അനുഭവമാണ്. ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് …
-
Specials
12 ഷഷ്ഠികൾക്കും ഫലം വ്യത്യസ്തം; സന്താനലാഭം, ആഗ്രഹപ്രാപ്തി, ശത്രുനാശം
by NeramAdminby NeramAdminഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെമാത്രമല്ല ശിവപാര്‍വ്വതിമാരുടെ അനുഗ്രഹവുംലഭിക്കും. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട് . അതില്‍ പ്രധാനം തുലാമാസത്തിൽ പാര്‍വതി …
-
സന്താനങ്ങളുടെ ക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കും അത്യുത്തമമാണ് സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതാചരണം. വിഘ്നങ്ങള്‍ നീക്കി ജീവിതവിജയം കൈവരിക്കാന്‍ സുബ്രഹ്മണ്യ പത്നിയായ …