ഒരു ഭക്തന്റെ ഗൃഹത്തിലും അന്നവസ്ത്രാദികൾക്ക് യാതൊരു ക്ഷാമവും നേരിടില്ല. എന്നിൽ മനസ്സ് ഉറപ്പിച്ച് എന്നെ ആരാധിക്കുന്ന ഭക്തരുടെ എല്ലാ ക്ഷേമത്തിലും പ്രത്യേകം ശ്രദ്ധിച്ച് നേടിക്കൊടുക്കുക എന്റെ പ്രത്യേക ചുമതലയാണ്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അഹന്തയും ആത്മാഭിമാനവും വെടിഞ്ഞ് ഭഗവാനോട്
Tag:
Shirdi Sai Baba
-
പരിപാവനവും അത്ഭുത ശക്തിയുള്ളതുമാണ് ഷിർദ്ദി സായിബാബയുടെ ഉധി അഥവാ ഭസ്മം. ബാബ തന്നെ അരുളിച്ചെയ്തിട്ടുണ്ട് : എന്റെ ഉധി കൈയ്യിലെടുത്ത് പ്രാർത്ഥിച്ചാൽ