സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠിവ്രതം. മുരുക ഭക്തർ തികച്ചും പവിത്രമായി കരുതുന്ന ഈ വ്രതത്തിന് പിന്നിൽ പല ഐതിഹ്യങ്ങളുണ്ട്
Tag:
Soorapadmasuran
-
സുബ്രഹ്മണ്യസ്വാമിയും ശൂരപത്മാസുരനും തമ്മിൽ ഘോരമായ ഒരു യുദ്ധമുണ്ടായി. മായശക്തിയാൽ അസുരൻ സുബ്രഹ്മണ്യസ്വാമിയെ ദേവതകൾക്കും മറ്റുള്ളവർക്കും അദൃശ്യനാക്കി. ഭഗവാനെ കാണാതെ വിഷമിച്ച ശ്രീ …