വേദാഗ്നി അരുൺ സൂര്യഗായത്രി ആശ്രിതവത്സലനായ , അതിവേഗം പ്രസാദിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്താൻ ഏറ്റവും മികച്ച ദിവസമാണ് ചിങ്ങമാസത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചു വരുന്ന ശ്രീകൃഷ്ണ ജയന്തി. അതിനാൽ ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ സർവോത്തമമായ ദിവസമായി ഭഗവാൻ്റെഅവതാര സുദിനത്തെ കണക്കാക്കുന്നു. ഇത്തവണ 2025 സെപ്തംബർ 14 ഞായറാഴ്ചയാണ് അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിക്കുന്ന പുണ്യദിനം. കൃഷ്ണ ഭക്തരെല്ലാം തന്നെ ശ്രീകൃഷ്ണ ജയന്തി ദിവസം ജപിക്കേണ്ട …
SreeKrishnan
-
Featured Post 3Video
ശ്രീകൃഷ്ണ ജയന്തിക്ക് ജപിച്ചാൽ ഇരട്ടിഫലം തരുന്ന മന്ത്രങ്ങൾ
by NeramAdminby NeramAdminശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം തരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇക്കുറി 2024 ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് അഷ്ടമി തിഥിയും
-
Featured Post 1Specials
ശ്രീകൃഷ്ണ ജയന്തിയും ബുധനാഴ്ചയും ഒന്നിച്ച്; അഭീഷ്ടസിദ്ധി നേടാൻ ഉത്തമ ദിനം
by NeramAdminby NeramAdminവശ്യതയുടെയും പ്രേമത്തിന്റെയും സൗമ്യതയുടെയും പ്രതീകമായ ശ്രീകൃഷ്ണനെ ഉപാസിക്കുന്നത് ഇഷ്ടകാര്യ സിദ്ധിക്കും, ഭാഗ്യംതെളിയാനും ഏറ്റവും ഗുണകരമാണ്.
-
Specials
ശ്രീകൃഷ്ണ ജയന്തിയും വ്യാഴാഴ്ചയും
ഒന്നിച്ച് ; മന്ത്രജപത്തിന് മൂന്നിരട്ടിഫലംby NeramAdminby NeramAdminഇഷ്ടകാര്യസിദ്ധിക്കും, ഭാഗ്യം തെളിയാനും ഏറ്റവും ഗുണകരമാണ് ശ്രീകൃഷ്ണ പ്രാർത്ഥന. ഭക്തിപൂർവ്വമായ പ്രാർത്ഥന കൊണ്ട് പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാനാണ്
-
Featured Post 2Specials
വിഷുക്കണി ഇന്ത്യയിൽ വെള്ളിയാഴ്ച ; അമേരിക്കയിലും യൂറോപ്പിലും വ്യാഴാഴ്ച
by NeramAdminby NeramAdmin2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയ ശേഷം 08 മണി 41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ …
-
ഗ്രഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് ഭാരതീയ ജ്യോതിഷശാസ്ത്രം പ്രത്യേകം ദിവസങ്ങളെയും സമയത്തെയും നിർണ്ണയിച്ച് അതു പ്രകാരം ഒരോ ശുഭകർമ്മങ്ങൾ ചെയ്യുവാൻ വഴികാട്ടുന്നു. അതിൽ തിഥികൾ …
-
ദുഷ്ടരെ ഉന്മൂലനം ചെയ്ത് ഉത്തമമനുഷ്യരെ സംരക്ഷിക്കുന്നതിന് കംസന്റെ കാരാഗൃഹത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച ദിവസമാണ് അഷ്ടമിരോഹിണി. ഉഗ്രസേനന്റെ പുത്രനായ കംസൻ പിതാവിനെ …
-
എന്തുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തി വടക്കേ ഇന്ത്യയിലും കേരളത്തിലും പലപ്പോഴും വ്യത്യസ്ത ദിവസങ്ങളിൽ ആചരിക്കുന്നത്
-
ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ …
-
മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറെ പ്രാധാന്യമുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനും ആണ്.