അശോകൻ ഇറവങ്കര തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവി സന്നിധിയിൽ 2025 മെയ് 9, 10, 11, 12 തീയതികളിൽ സ്ത്രീകൾ മുഖ്യപൗരോഹിത്യം വഹിക്കുന്ന ശ്രീലളിതാമഹായാഗം നടക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ലളിതാമഹായാഗത്തിന് മുഖ്യപൗരോഹിത്യം വഹിക്കുന്നത്. അതുകൊണ്ടു തന്നെ ചരിത്രപ്രാധാന്യമുള്ള യാഗമാണിത്. ശ്രീകുലം, ഗായത്രിഗുരുകലം, ശ്രീമാതരം എന്നീ ഗുരുകുലങ്ങളുടെ നേതൃത്വത്തിൽ പഴഞ്ചിറ ക്ഷേത്രഭരണസമിതിയുടെ സമ്പൂർണ്ണ സഹായത്തോടെയാണ് ഈ മഹായാഗംസംഘടിപ്പിക്കുന്നത്. ആത്മീയതയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കുന്ന ഈ മഹായാഗത്തിൻ്റെ യജ്ഞാചാര്യ ശ്രീലശ്രീ …
Tag: