തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ഈ പുണ്യ ദിനങ്ങൾ ഇക്കുറി മീനത്തിലാണ് സമാഗതമാകുന്നത്. രാമദേവന്റെ അവതാരദിവസമായ ശ്രീ രാമനവമിചൈത്ര നവമിയായ 2025 ഏപ്രിൽ 6 നും ഹനുമദ് ജയന്തിയായ ചൈത്രപൂർണ്ണിമ ഏപ്രിൽ 12 നും ആചരിക്കുന്നു. തുടർച്ചയായി ഈ ദിനങ്ങളിലെ …
Tag: