സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു ജാതകത്തിൽ അനുകൂലമായാൽ എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ലഭിക്കും. വ്യാഴം മോശമായാൽ ഇത്രയും മോശ ഫലങ്ങൾ നൽകുന്ന വേറെ ഒരു ഗ്രഹവും ഇല്ല താനും. ഇക്കഴിഞ്ഞ ആഴ്ചയാണ് വ്യാഴം മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് മാറിയത്. മേടം, മിഥുനം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് ഈ മാറ്റം നല്ലതാണ്.
Tag: