ശിവപഞ്ചാക്ഷരിയായ ഓം നമഃ ശിവായ എല്ലാ ദിവസവും ജപിക്കുന്ന ഭക്തർക്ക് മനോധൈര്യം വർദ്ധിക്കും. മന:ശാന്തി ലഭിക്കും. പ്രതികൂലമായ സാഹചര്യങ്ങൾ, സഹജീവികൾ
Tag:
Tension Relieving Mantra
-
ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനും ആരാധനാ മൂർത്തികളുടെ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിനും പ്രാർത്ഥന ഏറ്റവും ഗുണകരമാണ്. അത്ഭുതകരമായ ശക്തിയാണ് പ്രാർത്ഥനക്കുള്ളത്. ഇഷ്ടമൂർത്തികളുടെ നാമങ്ങളും മന്ത്രങ്ങളും സ്തുതികളും