വിശ്വനാഥനായ ഭഗവാന് ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര വിധി പ്രകാരം അനുഷ്ഠിച്ചാൽ ദാമ്പത്യവിജയമുണ്ടാകും. ദീര്‍ഘമംഗല്യത്തിനും ഉത്കൃഷ്ട ഭര്‍തൃലാഭത്തിനും സുഖസമൃദ്ധവും ധര്‍മ്മനിരതവുമായ ജീവിതത്തിനും കുടുംബബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാനും ഈ ദിവസം ഭക്തിപൂർവ്വം വ്രതമെടുത്തത് പ്രാർത്ഥിച്ചാൽ മതി. തിരുവാതിര വ്രതമെടുത്താൽ ഉമയും മഹേശ്വരനും ഒരു പോലെ സംപ്രീതരാകും. നല്ല മംഗല്യ ഭാഗ്യത്തിനും ഭർതൃസൗഭാഗ്യത്തിനും സ്ത്രീകള്‍ക്ക് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. വളരെയേറെ ചടങ്ങുകളുള്ള ഒരു അനുഷ്ഠാനമാണിത്. ഈ …
Tag: